ammayi character in badai bangalow show <br />മറ്റു ചാനല്‍ പരിപാടികളില്‍ നിന്നും വേറിട്ടുനില്‍ക്കുന്ന അവതരണ രീതിയുമായിട്ടായിരുന്നു ബഡായി ബംഗ്ലാവ് തുടങ്ങിയിരുന്നത്. എല്ലാ തരം പ്രേക്ഷകര്‍ക്കും ഇഷ്ടപ്പെടുന്ന രീതിയില്‍ ഒരുക്കിയതിനാലാണ് പരിപാടി ഇത്രത്തോളം ജനകീയമായിരുന്നത്. അഞ്ച് വര്‍ഷത്തോളമായിരുന്നു ബഡായി ബംഗ്ലാവ് എഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്തിരുന്നത്. ബഡായി ബംഗ്ലാവിന്റെ ഓരോ എപ്പിസോഡുകള്‍ക്കും മികച്ച സ്വീകാര്യതയായിരുന്നു എല്ലാവരും നല്‍കിയിരുന്നത്. <br />#BadaiBungalow